ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/കുട്ടിക്കൂട്ടം
2017 ജൂൺ 23, 24 തിയതികളിൽ ഗവ.മോഡൽ ഹൈസ്ക്കൂളിൽ വെച്ചു നടത്തിയ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പരിശീലനത്തിൽ കാരാപ്പുഴ ഗവ.ഹൈസ്ക്കൂളിൽ നിന്നും പങ്കെടുത്ത കുട്ടിക്കൂട്ടം പ്രവർത്തകർ
- ദേവനാരായണൻ എൻ എസ്
- വിശ്വജിത്ത് വി വി
- സൂഫിയൻ സിദ്ദീഖ്
- അഖിൽ ചാക്കോ
- അലൻകൊച്ചുമോൻ