ഗവ.ഫിഷറീസ് എൽ.പി.എസ്.അരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

.1924 മുതൽ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ഈ സ്ക്കൂളിൽ പഠിച്ചു വരുന്നു.ഇപ്പോഴും ധീവരസമുദായത്തിൽ പെട്ട കുട്ടികളാണ് ഭൂരിഭാഗവും.അമ്മുകോയസാർ ശർമ്മസാർ തുടങ്ങിയ പ്രമുഖ ഹെഡ് മാസ്റ്റർമാർ സ്കൂളിന്റെ പ്രശസ്തി ഉയർത്തി.1924 ൽ ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് ഓറ്റിട്ട കെട്ടിടം പണിതു. കൂടാതെ സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വാർത്തകെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ,LKG, UKG ഉം പ്രവർത്തിച്ചു വരുന്നു. ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് ഈ സ്കൂൾ അരൂരിൽ നിർണ്ണായക പങ്ക് വഹിച്ചു വരുന്നു.