ഗവ.ടി.എച്ച് എസ്സ് പാലാ/2024-27
ദൃശ്യരൂപം
സർവ്വം AI മയം* - പരിശീലനം
രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും AI മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി, ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ RP മാരായ കുട്ടികൾക്കും കൈറ്റ് മെൻ്റർമാർക്കും ആയുള്ള പരിശീലനം.👇