ഗവ.എൽ പി ജി എസ് മറ്റക്കര/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
കമ്പ്യൂട്ടർ പരിശീലനം
അധ്യാപകരുടെ നേതൃത്വത്തിൽ അതാത് ക്ലാസുകളിൽ കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു
സൂംബ പരിശീലനം
കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയിലും സൂംബ പരിശീലനം നൽകുന്നു .