ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്19
കൊറോണ വെെറസ് അഥവാ കോവിഡ്19 ചെെനയിലെ വുഹാനിൽ 2019 നവംബർമാസത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.വുഹാനിലെ ഒരു ചന്തയിൽ ജോലിചെയ്തിരുന്ന 41പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.വളരെ വേഗത്തിൽ മറ്റുളളവരിലേക്ക് പടരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിട്ടുവിട്ടുളള കടുത്ത പനിയും ജലദോഷവും ചുമയുമാണ്.ചെെനയ്ക്ക് വുഹാനിൽ തന്നെ കൊറോണയെ തടഞ്ഞുനിർത്താൻ സാധിച്ചു.പക്ഷേ, പിന്നീട് കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലായും പകരുന്നത്.വ്യക്തിശുചിത്വവും സാമൂഹികഅകലവും പാലിച്ചാൽ മാത്രമേ ഈ രോഗത്തെ നമുക്ക് തടുക്കാനാവൂ. നമ്മൾ അതിജീവിക്കും ഈ കൊറോണയെ.....
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം