ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി


ഭൂമി ഭൂമി നമ്മുടെ ഭൂമി
നമ്മുടെ ജീവൻ സംരക്ഷിക്കും
നമുക്ക് വായു തന്നീടും
നമ്മെ കൂടുതൽ സന്തോഷിപ്പിക്കും
നമ്മുടെ സ്വന്തം ഭൂമി
മരങ്ങൾ വെട്ടിടുന്നോരെ
നിങ്ങടെ ജോലി നിർത്തേണേ
മരങ്ങൾ കൂടുതൽ നട്ടീടൂ
വെള്ളമൊഴിച്ചു വളർത്തീടൂ
പ്ലാസ്റ്റിക് കൈയിൽ ഉള്ളവരേ
ഉപയോഗം കുറയ്ക്കേണേ
പ്രകൃതിയെ മലിനം ആക്കുന്ന
പ്രകൃതിയെ ദ്രോഹിച്ചീടുന്ന
ഒന്നും തന്നെ ചെയ്യരുതേ
പ്രകൃതിയെ സ്നേഹിച്ചീടേണം
എന്നും എന്നും നാമെല്ലാം

നെവിൻ ആന്റോ ഇമ്മാനുവൽ
2B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത