സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ഗവ.എൽ.പി.എസ് വടശ്ശേരിക്കര/അംഗീകാരങ്ങൾ
ദൃശ്യരൂപം
കല കായിക മത്സരങ്ങളിലും ശാസ്ത്ര മേളയിലുമുള്ള കുട്ടികളുടെ ഫലപ്രദമായ പങ്കാളിത്തം.കഥ രചന,കവിത രചന,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവയിൽ വിവിധ തലങ്ങളിൽ മത്സരിക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പ്രവർത്തിപരിചയ മേളയിൽ ജില്ലാതലം വരെ കുട്ടികൾ മത്സരിച്ച് വിജയം കരസ്ഥമാക്കിയിട്ടുണ്ട്.അതേപോലെ ശാസ്ത്രം,ഗണിതം,കലോൽത്സവം,കായികമേള എന്നിവയിലും കുട്ടികൾ പങ്കെടുത്ത് സമ്മാനർഹരായിട്ടുണ്ട്.വർഷാവർഷങ്ങളിൽ LSS സ്കോളർഷിപ്പും കുട്ടികൾ കരസ്ഥമാക്കുന്നു