ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം/നന്മയുള്ള മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുള്ള മക്കൾ

നന്മയുള്ള മക്കൾ

ഭയന്നിടില്ല നാം
ചെറുത്തുനിന്നിടും
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
കൈകൾ ഇടയ്ക്കിടെ
സോപ്പുകൊണ്ടു കഴുകിടും
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്തിടും
അനുസരിച്ചിടും നന്മയുള്ള
മക്കളായി നാം..
 

അനുശ്രി എം
2 ജി എൽ പി എസ് കുളത്തുമൺ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത