ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടിവിജ്ഞാനകോശം

കഴിവൂർ മൂലക്കര പ്രദേശത്തു ദൈനംദിനജീവിതത്തിൽ പ്രയോഗിച്ചിരുന്ന ചില പദങ്ങൾ ....

ഏമാൻ -യജമാനൻ

അക്കച്ചി -ചേച്ചി

ഇനിപ്പ്-മധുരം

നമ്മാട്ടി -മൺവെട്ടി

ചണ്ട -വഴക്ക്

പഞ്ചാര -പഞ്ചസാര

കാപ്പ് -വള

കശപ്പ് -കയ്പ്

നടാടാ -പുതിയത്

അറുപ്പത്തി -അരിവാൾ