ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിദ്യാരംഗം ക്ലബ് വളരെ ഭംഗിയായി നടന്നു വരുന്നു.എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് 1.30 ന് ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു . നാടൻ പാട്ടുകൾ , കവിതകൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ തുടങ്ങി വിവിധ കലാപരിപാടികൾ പരി ചയപ്പെടുന്നു , ആസ്വദിക്കുന്നു. ക്ലബ് അംഗമായ അഖിലേഷിന് വിദ്യാരംഗംസബ് ജില്ലാതല ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.