ഗവ.എൽ.പി.എസ്.കൊപ്പം/ക്ലാസ് മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്
കേരളപ്പിറവി മാഗസിൻ
മാഗസിൻ

പഠന പഠനേതരവിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സ്തല മാഗസിനുകൾ തയ്യാറാക്കി വരുന്നു. കേരളപ്പിറവിയോടെ സംബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും മാഗസിൻ തയ്യാറാക്കിയിരുന്നു. മികച്ച മാഗസിന് സ്ക‍ൂൾ തലത്തിൽ സമ്മാനവും നൽകി