ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

17-6-2022 ക്ലബ്ബ് ഉദ്ഘാടനം

2022-23 അധ്യായന വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 17-6-2022 ന് ബഹുമാനപ്പെട്ട HM ശ്രീ.ഡി. ശ്രീകുമാർ സാർ നിർവഹിച്ചു.


22-7-2022 Pi Approximation Day

ജൂലൈ 22- പൈ ദിനവുായ ബന്ധപ്പെട്ട് '' Orgin of pi'' എന്ന വിഷയത്തിൽ ക്ലാസ്സ് നടന്നു. ഗണിതാധ്യാപകരായ ശ്രീമതി. വിനീത,ശ്രീ. ജയൻ എന്നിവർ ക്ലാസ്സെടുത്തു.



ഗണിത പൂക്കളനിർമാണം

ഓണാഘോഷത്തോടനുബന്ധിച്ച് ജാമതീയ പീക്കളനിർമാണ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച പാറ്റേണിൽ ഗണിതക്ലബ്ബ് അംഗങ്ങൾ പൂക്കളം ഒരുക്കി.




ഗണിത പ്രവർത്തനങ്ങൾ

ഗണിത ക്വിസ്, Talent search Exam, എന്നിവ സ്കൂൾ തലത്തിൽ നടന്നു. ഗണിതമേളയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സബ്ജില്ലാതലത്തിൽ ഗണിത ക്വിസ്, Talent search Exam എന്നിവയിൽ ഒന്നാം സ്ഥാനത്തെത്തി. ഗണിതമേളയിൽ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. യോഗ്യത നേടിയ ഇനങ്ങളിൽ ജില്ലാമത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.