ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിയ്ക്കേണ്ട കാര്യമാണല്ലോ ആരോഗ്യം.നല്ല ആരോഗ്യമുള്ളവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. ശരീരത്തിന് പ്രതിരോധശക്തി കുറയുമ്പോഴാണല്ലോ രോഗങ്ങൾ കടന്നുവരുന്നത്. ഇപ്പോൾ നമ്മളെല്ലാവരും പേടിച്ച് ശ്രദ്ധയോടെ വീട്ടിൽ അടങ്ങിയിരിക്കുന്നത് തന്നെ കൊറോണ(COVID-19) കാരണമാണല്ലോ. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്നവർക്ക് ഇത്തരം രോഗങ്ങൾ പെട്ടെന്ന് ബാധിയ്‍ക്കും. നല്ല ഭക്ഷണംനല്ല മരുന്നുമാണ്. അതിനാൽ വിറ്റാമിനുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം നാം ശീലമാക്കണം. വിറ്റാമിൻ സി കൂടുതൽ അടങ്ങിയ നെല്ലിക്കപോലുള്ളവ നാം ധാരാളം കഴിക്കണം.ചുരുക്കത്തിൽ രോഗപ്രതിരോധശേഷി ഉണ്ടാകണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം. അതിനാൽ നമുക്ക് വീട്ടിലിരുന്ന് നല്ല ഭക്ഷണം കഴിച്ച്.അസുഖങ്ങൾ ഒന്നും വരാതെ നോക്കാം. ആരും പുറത്തിറങ്ങരുതേ.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം