ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കോറോണയെന്ന മഹാമാരിയെ
ശുചിത്വമെന്ന കർമ്മത്താൽ തുരത്തിടാം
പ്രകൃതിയും മനുഷ്യനുമൊരുമിച്ചുനിന്നാൽ
കൂട്ടുകാരായ് മുന്നോട്ടുപോകാം
അകലം പാലിച്ചിടാം സൗഹൃദങ്ങളിൽ
കെെകഴുകൽ ശീലമാക്കിടാം
തനിച്ചല്ല നമ്മളൊരുമിച്ചുനിന്നാൽ
പടിക്കലേക്കില്ല മഹാമാരിയൊന്നും
ശുചിയുള്ളോരാകാം കെെകോർത്തുപാടാം
നാടിന്റെ നന്മയ്ക്കായ് ഒരുമിച്ചുനിൽക്കാം

 

അസിൻ കൃഷ്ണ എം സി
4എ ജി എച്ച് എസ് എസ് ആറാട്ടുതറ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത