ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
32057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32057
യൂണിറ്റ് നമ്പർLK/2021/32057
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ലീഡർആദിൽ കൃഷ്ണ അനിൽ
ഡെപ്യൂട്ടി ലീഡർഅഖിലേഷ് കെ അജയൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിശ്വലക്ഷ്മി ടി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷ കെ പി
അവസാനം തിരുത്തിയത്
16-03-202432057123

നമ്മുടെ സ്കൂളിൽ 2021 ൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനമാരംഭിച്ചു. 2021 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

പ്രവർത്തനങ്ങൾ(2021-24)

ജി.വി.എച്ച്എസ്സ്  എസ്സ് തിടനാട് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(26_11_2022)

നവംബർ26 വെള്ളിയാഴ്ച രാവിലെ 9.30 ന് ക്യാമ്പിന് തുടക്കമായി

YIPപരിശീലനം

ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ YIPപരിശീലനം നടന്നു .

ഷോർട്ട് ഫിലിം നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾ സംവിധാനം ചെയ്തു അഭിനയിച്ച നേർവഴി ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

ഡോക്യുമെന്ററി നിർമ്മാണം

കുട്ടികൾ തയ്യാറാക്കിയ തിടനാട് ഗ്രാമത്തിന്റെ   തനതായ സംസ്കാരവും ചരിത്രവും കലാപാരമ്പര്യവും പ്രകൃതി ഭംഗിയും ഒപ്പി എടുത്ത ഡോക്യുമെന്ററി ഗ്രാമപുരാവൃത്തം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി

റോബോട്ടിക്‌സ് വർക്ക് ഷോപ്

എൽ കെ ക്ലബും കോട്ടയം വി കെ ഇൻസ്റ്റിട്യൂട്ടും ചേർന്ന്  റോബോട്ടിക്‌സ് വർക്ക് ഷോപ് നടത്തി.