ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ/അക്ഷരവൃക്ഷം/നെട്ടോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
നെട്ടോട്ടം

ഒരു കുഞ്ഞു കീടാണു വാണിടുംക്കാലം
മാനവരല്ലാരും ഒന്നുപോലെ
മാസ്കിനും സാനിറ്റിസ്റ്റിനുമായി
ppe കിറ്റിനായി നെട്ടോട്ടമായി
ആളുകളുമില ആരവങ്ങളുമില്ല
ആഘോഷങ്ങളുമില്ല വേവലാതികൾ മാത്രം
കടകളുമില്ല മാളുകളുമില്ല വിനോദങ്ങളുമില്ല ഷോപ്പിംഗ്യുമില്ല
ബാറുകളിമില്ല മദ്യസേവയുമില്ല
അപകടകളുമില്ല വെറുതെ ആശുപത്രി വസങ്ങളുമില്ല
കള്ളവുമില്ല ചതിയുമില്ല
മോക്ഷണംതെല്ലുമില്ല

ജ്യോതി കൃഷ്ണ സുനീഷ്
3 എ ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത