ഗവൺമെന്റ് എച്ച്. എസ്. കാലടി/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


2021-2022 അധ്യയന വർഷം താഴെപ്പറയുന്ന എല്ലാ ദിനാചരണങ്ങളും ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിക്കുകയുണ്ടായി. എച്ച് എം, വാർഡ് കൗൺസിലർ, പി ടി എ പ്രസിഡൻറ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി.

* പരിസ്ഥിതിദിനം  :

ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം ജൂൺ 5തിയതി രാവിലെ9 മണിക്ക് ബഹുമാനപ്പെട്ട കൗൺസിലർ സ്കുൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്ററും അധ്യാപകരും പി ടി എ പ്രസിഡൻറും പങ്കെടുത്തു. തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റിലൂടെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിദിനാഘോഷം കൗൺസിലർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്നു. എച്ച് എം ശ്രീ സതീഷ് സ്വാഗതം പറ‍്‍ഞ്ഞു. സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിഡൻറ് റിട്ടയേർ‍ഡ് പ്രൊഫ ഡോക്ടർ ടി ആർ ജയകുമാരി മുഖ്യ പ്രഭാണം നടത്തി. അധ്യാപികമാരായ ഉദയകുമാരി, ലേഖ, രേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. അന്നേദിവസം വൈകുന്നേരം എട്ട് മണിക്ക് എൽ പി, യു പി, എച്ച് എസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

*പുകയില വിരുദ്ധദിനം

*ലോക ജനസംഖ്യാദിനം

* ചാന്ദ്ര ദിനം

* ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ

* അധ്യാപക ദിനം

* വായനാദിനം  :

2021-2022 അധ്യയന വർഷത്തെ വായനാദിനാചരണം ജൂൺ 19 ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു.

* സ്വാതന്ത്ര്യദിനം

* ഓണാഘോഷം

* ഓസോൺദിനം

* ഗാന്ധിജയന്തിദിനം

* കേരളപ്പിറവിദിനം

* ശിശുദിനം

* ക്രിസ്തുമസ് പുതുവത്സരദിനാഘോഷം

* റിപ്പവബ്ലിക്ദിനം

* രക്തസാക്ഷിദിനം'