ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

  സ്റ്റുഡന്റ് പോലീസ് കേഡറ്റ്(SPC)

  * ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ* മധുരവനം* എന്ന പേരിൽ ഫലപുഷ്ടതൈകൾ നട്ടുപിടിപ്പിച്ചു.

* എക്സൈസ് വകുപ്പിന്റെ സഹായത്തോടെ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസും പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും

* നടത്തുകയുണ്ടായി

* * സ്വാതന്ത്ര്യ ദിന പരേഡ് സംഘടിപ്പിച്ചു.

* കുട്ടികൾക്ക് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുവാനും അവസരമുണ്ടായി.