ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കവലയൂർ

തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കവലയൂർ.

പൊതുസ്ഥാപനങ്ങൾ

  • ജി എച്ച് എസ് എസ് കവലയൂർ
  • പോസ്ററ് ഓഫീസ്

പ്രമുഖ വ്യക്തികൾ

  • അഖിൽ ആർ സി (അഭിനേതാവ്,തിരക്കഥാകൃത്ത്)