ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളുണ്ട്.ഹയർസെക്കണ്ടറിവിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടർലാബ്,സയൻസ് ലാബുകൾ,ബൃഹത്തായ ലൈബ്രറി,മൾട്ടിമീഡിയറൂം ഇവയുണ്ട്.കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്