ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. എം.ടി. എച്ച് എസ് ഊരൂട്ടുകാലയിലെ വിദ്യാരംഗം  പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഷീബ.എസ്. ജെയിംസ്

  ശ്രീ. റിജു ആർ നേതൃത്വം നൽകുന്നു. ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.

യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടു ത്തി ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. 

കുട്ടികളിലുള്ള  സർഗ്ഗാത്മകത വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.

ദിനാചരണങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടത്തുന്നു. ക്ലാസ് റൂം ലൈബ്രറി സജീവമാണ്.

എം.ടി.എച്ച്. എസ്
വിദ്യാരംഗം