ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ മലയാള നാട്

Schoolwiki സംരംഭത്തിൽ നിന്ന്
മലയാള നാട്

കേരളരാജ്യം സുന്ദരരാജ്യം
കേരം തിങ്ങും പ്രകൃതി മനോഹരം
പച്ച നിറഞ്ഞ കേരളനാട്
ഫല വൃക്ഷങ്ങൾ നിറയും നമ്മുടെ നാട്
പൂനിലാവ് ചൊരിയും ഭൂമിയിലാകെ
പുതുമഴചൊരിയും കുളിരോടെ
ഇവിടെ കാണാം നീലക്കടൽ
ഇവിടെ കാണാം പക്ഷികൾ പറക്കുമാകാശം
കേരളരാജ്യം സുന്ദരരാജ്യം
കേരം തിങ്ങും പ്രകൃതി മനോഹരം

ഷെഹിന
8 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത