സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ലൈബ്രറി,
ദൃശ്യരൂപം
4630 പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. ഒരു ടീച്ചർക്ക് ലൈബ്രറി ചാർജ്ജ് നൽകിയിട്ടണ്ട്. ഉച്ചയ്ക്ക് കുട്ടികൾ ലൈബ്രറി സന്ദർശിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കും. വായനാ കുറുപ്പുകൾ തയ്യാറാക്കും.