കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രതിരോധo(കവിത)
ദൃശ്യരൂപം
പ്രതിരോധം ___________
ഉഷസ്സ് ചരമഗീതവുമായി വരവേറ്റു ശുദ്ധ വായുവിനായി തേടി നിണമണിഞ്ഞ പ്രകൃതി നിർവ്വികാരനായി നിന്നു
അന്നത്തിനായി നടന്നു ഞാൻ ജീവറ്റ മനുഷ്യ ശരീരങ്ങൾ എനിക്ക് വഴികാട്ടി
ഞെട്ടിയെണീറ്റു, സ്വപ്നം .... യാഥാർത്ഥ്യമാവരുത്
കൈകൾ മനം കൊണ്ട് ചേർത്തു മുറിച്ചു മാറ്റും ഞാൻ
ദൃഢനിശ്ചയം!
ഹന ഫാത്തിമ
4 D
കോൺകോഡ് ഇ എച്ച് എസ് എസ് പന്നിത്തടം