ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ/പുതിയ എംടി

Schoolwiki സംരംഭത്തിൽ നിന്ന്

Home ചുമതല പരിശീലനങ്ങൾ പ്രവർത്തനങ്ങൾ തനത് പ്രവർത്തനങ്ങൾ E CUBE ലിറ്റിൽ കൈറ്റ്സ് എം ടി മീറ്റിംഗ് ഇൻസ്റ്റലേഷൻ ഫെസ്റ്റ് ഐ ടി മേള സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ഹരിതവിദ്യാലയം 4 എന്റെ സ്കൂൾ എന്റെ അഭിമാനം

പുതിയ മാസ്റ്റർ ട്രെയ്നർമാർ

2026 ആഗസ്റ്റ് 30 ന് മലപ്പുറം ജില്ലയിൽ ഏഴ് മാസ്റ്റർ ട്രെയ്നർമാർ ചുമതലയേറ്റു. എൽ പി, യു പി, ഹൈ‍സ്‍കൂൾ എന്നീ വിഭാഗങ്ങളിൽ അധ്യാപനം നടത്തിയ ജംഷീർ എ കെ, അനൂപ് എ കെ, രഞ്ജു വി ബി, ഗോകുലൻ ജി, വിജീഷ് പി കെ, ജെയ്നേഷ് പി കെ, മുബഷിറ കെ എന്നിവരാണ് ചുമതലയേറ്റത്. കൂടാതെ ഹ‌യർ സെകന്ററി വിഭാഗത്തിലേക്ക് പ്രൊമോഷൻ ആയതിനാൽ സ്‍കൂളിലേക്ക് തിരിച്ച് പോയ ജയകൃഷ്ണൻ മാഷ് കൂടി കൈറ്റ് മലപ്പുറത്തിന്റെ ഭാഗമായി.

ചുമതലയേറ്റവർ

ജംഷീർ എ.കെ.

സി.എച്ച്‌.എസ്‌.എസ്‌. അടക്കാക്കുണ്ട്

അനൂപ്‌ എ.കെ.

വി.എ.യു.പി.എസ്‌. കാവനൂർ

രഞ്ജു വി.ബി.

പി.സി.എൻ.ജി.എച്ച്‌.എ സ്‌.എസ്‌. മുക്കുതല

ഗോകലൻ ജി.

ജി.യു.പി.എസ്‌. പഴയകടയ്ക്കൽ

വിജീഷ്‌ പി.കെ.

ജി.വി.എച്ച്‌.എസ്‌.എസ്‌. പൂല്ലാനൂർ

ജെയ്നേഷ്‌ പി.കെ.

എം.വി.എച്ച്‌.എസ്‌.എസ്‌. അരിയല്ലൂർ

മുബഷീറ കെ.

ജി.വി.എച്ച്‌.എസ്‌.എസ്‌. ചെട്ടിയാൻകിണർ

പുതിയ എംടിമാർ
പുതിയ എംടിമാർ

ജയകൃഷ്ണൻ സി

കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ

ജയകൃഷ്മൻ മാഷ്
ജയകൃഷ്മൻ മാഷ്