കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ/വിിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

2018-19 അധ്യയന വർഷം വിദ്യാരംഗത്തിന്റെ കൺവീനർ ആയി കെ കല ടീച്ചറിനെ തെരഞ്ഞെടുത്തു. വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കവിതാ പാരായണം, കഥാരചന, കവിത രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പുസ്തകങ്ങളെ പരിചയപ്പെടൽ എന്ന പ്രോഗ്രാം നടത്തി