കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഗ്രാമം

ഒരു ഗ്രമത്തിൽ ബാലു ചന്തു എന്നു പേരുള്ള രണ്ടു ഒറ്റ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇവർ രണ്ടു പേരിലും ഒരു വ്യത്യാസം ഉണ്ടായിരുന്നു അതെന്തന്നാൽ ബാലു നല്ല വൃത്തിയും വെടിപ്പും ഉള്ള കുട്ടിയായിരുന്നു. അതേസമയം തിരിച്ച് ചന്തുവാണെങ്കിലോ ശുചിത്വവുമില്ല വൃത്തിയുമില്ലാ ചന്തുവിനെ ബാലുവും നാട്ടുകാരുമെല്ലാം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷെ സാധിച്ചില്ല. അവരുടെ ഗ്രാമമാണെങ്കിലോ എവിടെ നോക്കിയാലും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ നാട്ടുക്കാർക്ക് പരിസ്ഥിതി എന്തെന്ന് അറിയാത്തവരാണെന്ന് കണ്ടാൽ തോന്നും, അങ്ങനെയിരിക്കെ ഒരു ദിവസം ചന്തുവിന് മാരകമായ ഒരു രോഗം പിടിപ്പെട്ടു അതാണെങ്കി പോ പകർച്ചവ്യാതിയും വൃത്തിയും വെടിപ്പുമുള്ള അവന്റെ സുഹൃത്ത് ബാലുവിന് ആ രോഗം വണ്ണില്ല അവരുടെ നാട്ടകാർക്കെല്ലാം അതു പകർന്നു പിടിച്ചു അങ്ങനെ നാടാകെ ആ രോഗം ഭീതിയായി. ഓരോരോ ദിവസം കൂടുന്തോറും രോഗം ബാധിച്ചവരുടെ എണ്ണം കൂടി കൂടി വരുകയായിരുന്നു. അപ്പേഴാണ് ബാലു എന്ന ചെറിയ കുട്ടിക്ക് മനസ്സിലായത് ഇവന് മാത്രം ഈ രോഗം ബാധിക്കാത്തത് എന്ത് കൊണ്ടെന്ന്. അവൻ ഉടന്നെത്തനെ രോഗം ബാധിക്കാത്ത നാട്ടിലെ ആൾക്കാരെയെല്ലാം വിളിച്ചു കൂട്ടി അവർക്ക് അവൻ പറഞ്ഞു കൊടുത്തു കൈകൾ കഴുകണം നല്ല വൃത്തി ശുദ്ധിയോടുകൂടി ഇരിക്കണമെന്ന്. ആളുകൾ അത് അനുസരിച്ചു , പിന്നെയാണ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരുന്നത് കണ്ട് എല്ലാവർക്കും സന്തോഷമായി. പിന്നെ ആ മാരകമായ രോഗം ആർക്കും . പകർന്നില്ല. വൃത്തി ശുദ്ധിയോട് കൂടിയിരുന്നാൽ ഏത് രോഗവും അടുത്തു പോലും വരില്ല.

അശ്വതി
6 A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ