കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ4

Schoolwiki സംരംഭത്തിൽ നിന്ന്


                                                          2021-22 അധ്യയന വർഷത്തെ ഓൺലൈൻ  പ്രവേശനോത്സവം 


                   കോവിഡ് ന്റെ പരിമിതികളെ അതിജീവിച്ചു കൊണ്ട് 2021-22 അധ്യയന വര്ഷം സ്കൂൾ പ്രവേശനോത്സവം ഓൺലൈൻ  ആയി നടത്ത തീരുമാനിച്ചു .കുട്ടികളുടെയും രക്ഷകര്താക്കളുടെയും സജീവ പങ്കാളിത്തം  ഈ പ്രോഗ്രാംനു ഉണ്ടായിരുന്നു.കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുത് ലിങ്ക് കൽ സന്ദർശിക്കുക.


               https://fb.watch/bM3NmOG_8c


               https://fb.watch/bM3QaTVS4r/