സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ഐ.ടി. ക്ലബ്ബ്
ദൃശ്യരൂപം
എല്ലാ അധ്യാപകരും ഐറ്റി മേഖല നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. യു പി അധ്യാപകര്‍ അവരുടെവിഷയ ബന്ധിതമായിട്ടുള്ള പഠനസഹായത്തിനായ് ഉപയോഗപ്പെടുത്തുന്നുണ്ട്. എല്‍പി ക്ളാസുകളില്‍ കളിപ്പെട്ടിയും പ്രോയോജനപ്പെടുത്തുന്നുണ്ട്. ഒരു പ്രജക്റ്ററുടെ അപര്യാപ്തത വളരെ ബുദ്ധിമുട്ടുണ്ട്. ഒരു സ്മാര്‍ട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിന് അത്യാവശ്യമായി വേണ്ടതാണ്. കവിതകള്‍ പഠിച്ചശേഷം മെച്ചപ്പെട്ട ആലാപനങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് അവരെ ഇട്ടു കേള്‍പ്പിക്കാറുണ്ട് അതുപോലെ നന്നായ് ആലപിച്ച മനോജ് സര് മൂതലായവരുടെ ആലാപനവും കേള്‍പ്പിക്കാറുണ്ട്.