കുട്ടിവാർത്ത
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
![](/images/thumb/7/78/34024_kutti_vartha.png/615px-34024_kutti_vartha.png)
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഉദ്ഘാടനങ്ങൾ അറിയിപ്പുകൾ കുട്ടികളുടെ നേട്ടങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവൾ തുടങ്ങിയവ റിപ്പോർട്ടർമാർ കണ്ടെത്തി വാർത്ത ബോർഡിൽ എത്തിക്കുന്നു. വാർത്ത ബോർഡിൽ ഉള്ള കുട്ടികൾ വാർത്ത വായിക്കുന്നതിനു അതിനുതകുന്ന രൂപത്തിൽ വാർത്ത തയ്യാറാക്കുന്നു.ഈ വാർത്ത വീഡിയോ എഡിറ്റിംഗ് ബോർഡിന് കൈമാറുന്നു വീഡിയോ എഡിറ്റിംഗ് ബോർഡ് വീഡിയോ യോ യോ ആവശ്യമായ രൂപത്തിൽ എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത് പൊതു ജനങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.