ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

1200ചതുരസ്രഅടി വിസ്സതീർണ്ണമുള്ള വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു

വായനാമ‌ൂല

ക‌ുട്ടികളിൽ വായനയോട‌ുളള ആഭിമ‌ുഖ്യം വളർത്ത‌ുന്നതിനായി ഒാരോ ക്ലാസ്സ്മ‌ുറിയില‌ും ഒാരോ വയനമ‌ൂല ഒര‌ുക്കിയിരിക്ക‌ുന്ന‌ു.ക്ലാസ്സ്മ‌ുറിയിൽ സ്ഥരമായി എത്തുന്ന ദിനപ്പത്രങ്ങൾ വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു