കാടാങ്കുനി യു പി എസ്‍/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും.
മനുഷ്യനും പരിസ്ഥിതിയും.
പരിസ്ഥിതി പ്രശ്നങ്ങൾ കൊണ്ട് ലോകമിന്ന് നട്ടംതിരിയുകയാണ്. മനുഷ്യൻറെ ശ്രദ്ധ ആർഭാടങ്ങളിലേക്ക് തിരിയുമ്പോൾ പരിസ്ഥിതി നശീകരണം ആരംഭിക്കുന്നു. വയൽ നികത്തിയും, മണൽവാരി യും, കാട് കൈയേറിയും, കുന്നിടിച്ചും എല്ലായിടവും മാലിന്യക്കൂമ്പാരമാക്കിമാറ്റിയും മനുഷ്യൻ ഇരിക്കുന്നത് തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് ഭാവത്തിലാണ്. കുറച്ചു കഴിഞ്ഞാൽ ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് മരങ്ങൾ വച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറച്ചും നമുക്ക് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം