ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/കുടിവെള്ള സൗകര്യം
ദൃശ്യരൂപം
കുടിവെള്ള സൗകര്യം

സ്കൂളിൻറെ രണ്ട് നിലകളിലും ഓരോ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള അവസരം ലഭിക്കുന്നു.വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം സഹായിക്കുന്നു,വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, വെള്ളം ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.