ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/സ്കൂൾവിക്കി ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
എഡിറ്റോറിയൽ ടീം അംഗങ്ങൾ:
രക്ഷാധികാരികൾ:
- ബിനോയ് പി ജെ
- ഷേർലി തോമസ്
നോഡൽ ഓഫീസർ:
- ജിൻസി അലക്സ്
അംഗങ്ങൾ:
- അനീഷ് ഫിലിപ്പ്
- എബി ജോൺ
- ജെയ്നി തോമസ്
- മിറിയ കെ മാത്യു
- നേഹ സ്റ്റിനു
- ജെഫിൻ മാത്യു
2023-24 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് യോഗം 02/02/2024 ൽ ചേരുകയും എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. സ്കൂൾവിക്കി പേജ് എഡിറ്റ് ചെയ്ത് വിവരങ്ങൾ കാലാനുസൃതമായി പുതുക്കുന്നതിനും തീരുമാനിച്ചു.