ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്      

ദുർഗന്ധമാണെന്റെ നാട്
ദുർജനങ്ങൾ തൻ മനസ്സുപോലെ
നമ്മുടെ വീടുകൾ വൃത്തിയാക്കി
വലിച്ചെറിയുന്നു മാലിന്യം പൊതു സ്ഥലത്ത്
ഗ്രാമപ്രദേശവും നഗരത്തിലും
കുന്നുകൂടുന്നു മാലിന്യങ്ങൾ
കുളവും പുഴയും തോടുമെല്ലാം
'കുപ്പനിറഞ്ഞു കവിഞ്ഞീടുന്നു.
ഇങ്ങനെ ചെയ്യുമ്പോൾ ഓർക്കുക നാം
രോഗങ്ങൾ പലതും
വന്നു കൂടും

നിവേദ് .എം വി
4 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത