ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാമൃതം

2016-17 അധ്യായനവർഷത്തിൽ വിദ്യാമൃതം എന്ന പത്രം സ്കൂളിന്റെതായി നിലവിൽവന്നു.വിദ്യാർത്ഥികളുടെ എഴുത്ത്,കവിതകൾ, കഥകൾ,ചിത്രങ്ങൾ,അടിക്കുറിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ പ്രിൻറിംഗ് ചെയ്ത് പ്രവർത്തനം തുടങ്ങി.2012-13 അധ്യായന വർഷത്തിൽ

വിദ്യാമിത്രം എന്ന തലക്കെട്ടിൽ എഴുതി തയ്യാറാക്കിയ പത്രമായിരുന്നു.