ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

. കണ്ണൂർ മട്ടന്നൂർ റോ‍ഡരികിൽ കുടുക്കിമെട്ട എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1869- ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിന് സർക്കാരിൽ നിന്ന് അംഗീകാരം കിട്ടിയത് 1882 ലാണ്.