എ യു പി എസ് ദ്വാരക/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടറിവുകൾ


അലർജി - ഈന്തപ്പഴം (dates) ദിവസം 3-4 നേരം 5-6 എണ്ണം വീതം കഴിച്ചാൽ ..അലർജിമൂലമുള്ള തുമ്മൽ ,കഫകെട്ടു മുതലായവ ഒരാഴ്ചക്കുള്ളിൽ വളരെഅധികം കുറവ് വരുന്നത് കാണാം

മുറിവ് - മുറിവായിടത്ത് ഉപ്പും മഞ്ഞളും ചേർത്ത് വെച്ചു കെട്ടിയാൽ പെട്ടെന്ന് മുറിവുണങ്ങും.