Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷയിൽ 260 കുട്ടികൾ പങ്കെടുത്തു.
2024-27 ബാച്ചുകളുടെ പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചുകളുടെ സ്കൂൾതല ക്യാമ്പ് 2025
2024 - 27 സ്കൂൾതല ക്യാമ്പ് 2025 ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് രമേശൻ കെ ഉദ്‌ഘാടനം ചെയ്തു