എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഒരു കുഞ്ഞുവൈറസിന്റ വികൃതി
ഒരു കുഞ്ഞുവൈറസിന്റ വികൃതി
ഇന്ന് ലോകമെമ്പാടും പടർന്നു വന്നിരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണ.എല്ലാവരും വീടുകൾക്കുള്ളിൽ കഴിയേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത്. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും നമ്മളോരോരുത്തരും പാലിക്കേണ്ടതാണ്.കൊറോണ എന്ന വിപത്തിനെ നമ്മൾ വീട്ടിലിരുന്നു തന്നെ ജാഗ്രതയോടെ അതിജീവിക്കണം.എല്ലാവരും വെളിയിൽ പോകുമ്പോൾ mask നിർബന്ധമായും ഉപയോഗിക്കുക.പുറത്തു നിന്ന് വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും അല്ലെങ്കിൽ കുളിച്ചിട്ട് കയറുകയോ ചെയ്യുക.കൈകൾ ഇടയ്ക്കിടെ മുഖത്ത് തൊടാതെ ഇരിക്കുക നമ്മൾ എല്ലാവരും ഈ വിപത്തിനെ ഭയക്കുക അല്ല വേണ്ടത് ജാഗ്രതയോടെ മുന്നേറുക.നമ്മുടെ വീടും ചുറ്റുപാടും നല്ല വൃത്തിയിൽ തന്നെ കൊണ്ടു നടക്കുക.രോഗപ്രതിരോധശേഷിക്ക് ഇലക്കറികളും പച്ചക്കറികളും വെള്ളവും ധാരാളം കഴിക്കുക.കൊറോണ എന്നാ ഈ വൈറസിനെ നമുക്കെല്ലാവർക്കും പ്രതിരോധിക്കാൻ കഴിയണം.ആരോഗ്യമുള്ള ശരീരത്തിന് ഈ വൈറസിനെ ചെറുത്തുനിൽക്കാൻ കഴിയും പ്രായമായവരിലും കുഞ്ഞുങ്ങളിലും ആണ് പെട്ടെന്ന് ബാധിക്കുന്നത്.ഈ ഒരു കുഞ്ഞു വൈറസ് ലോകം മുഴുവനും 30 ലക്ഷത്തിലേറെ പേരെ കീഴ്പ്പെടുത്തി 2 ലക്ഷത്തിലേറെ പേരെ മരണത്തിലേക്ക് തള്ളി വിട്ടു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം