എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ശുചിത്വജനത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ജനത

മാനവജനത എന്നും
ഉണർന്നിരിക്കാൻ
ശുചിത്വ മുള്ളവരാവണം
കൊറോണയെ ചെറുത്തു
നിൽക്കാൻ വൃത്തിയുള്ളവരാവണം
കൊറോണയെ അകറ്റിനിർത്താൻ
ശരീരം വൃത്തിയായിരിക്കണം
പുറത്തിറങ്ങാതെ നമുക്ക്
നാടിന്റെ നന്മക്കായ്‌
പ്രാർത്ഥിക്കണം
പരിസരം വൃത്തിയാക്കി
വീടും പറമ്പും
കൊറോണ എന്ന മഹാരോഗത്തെ
എന്നുമെന്നും തുരത്തണേ

വൈഗ.സി
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത