എ.എൽ.പി.എസ് കോണോട്ട്/ഐ.ടി. പഠനസാധ്യതകൾ
ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.പ്രവർത്തന ക്ഷമമായ 5 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഇന്റർനെറ്റ് സംവിദാനത്തോടെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടത്തെ അദ്ധ്യാപകർ ശ്രമിക്കാറുണ്ട്.ആവശ്യമുള്ള സമയങ്ങളിൽ പൂർവവിദ്യാർഥി അബ്ദുൽ ഗഫൂർ എ.കെ.എന്ന വ്യക്തി പ്രൊജക്ടർ സ്കൂളിലെത്തിക്കാറുണ്ട്.ഇ-ടെസ്റ്റുകളും മറ്റു ടീച്ചിങ് സാമഗ്രികളും പരമാവധി കുട്ടികൾക്കു ഉപയോഗപ്പെടുത്തുന്നു.