Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സൗകര്യങ്ങൾ
.ലൈറ്റും ഫാനും സജ്ജീകരിച്ച ക്ലാസ് റൂമുകൾ.
. ഇൻറർലോക്ക് പതിപ്പിച്ച അസംബ്ലി ഹാൾ.
. കുട്ടികൾക്ക് പരിസ്ഥിതിയുമായി ചേർന്ന് പ്രവർത്തനങ്ങൾ ചെയ്യാൻ ഉള്ള ജൈവവൈവിധ്യ പൂന്തോട്ടം.
. ഹൈടെക് കമ്പ്യൂട്ടർ ലാബ്.
ചിത്രശാല