എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. നമുക്ക് ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും അടങ്ങുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് കൊണ്ട് പല ആപത്തുകളും നമുക്ക് സംഭവിക്കുന്നു. അതുപോലെ നാം ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം. വൃത്തിയില്ലായ്മ പല അസുഖങ്ങളും ഉണ്ടാക്കും. നമ്മൾ ഓരോരുത്തരും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നു. അവ മഴക്കാലത്ത് തോട്ടിലും പുഴകളിലുമെത്തുന്നു. ഇത് പല അസുഖങ്ങൾക്കും കാരണമാവുന്നു. രോഗപ്രതിരോധം കുറയുന്നു. നാം ശുചിത്വം പാലിക്കുന്നത് വഴി നമ്മുടെ പരിസ്ഥിതി വൃത്തിയായിരിക്കുകയും നമ്മുടെ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യും. അതുകൊണ്ട് മാലിന്യങ്ങൾ വലിച്ചെറിയൽ ശീലം ഒഴിവാക്കുക പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുക....
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം