എ.എൽ.പി.എസ്.കീഴാറ്റൂർ/വായനാക്കളരി 2016-17
കീഴാറ്റൂർ എ എൽ പി സ്കൂളിലെ 2016 - 17 വർഷത്തെ വായനാക്കളരി ഉദ്ഘാടനം , സ്കൂൾ ലീഡറായ മണികണ്ഠന്, മലയാള മനോരമ പത്രം നൽകികൊണ്ട് Birla Institute of Technology Offshore Campus ലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീ Nikhil VP നിർവഹിച്ചു . ചടങ്ങിൽ മാനേജർ ശ്രീ എൻ സെയ്താലി പി ടി എ പ്രസിഡന്റ് Abdul Nasar എന്നിവർ സംബന്ധിച്ചു . സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടി ആയ ശ്രീ Mangottil Balakrishñan മാഷിന്റെ നേതൃത്വത്തിൽ ആണ് വായനാക്കളരി സംഘടിപ്പിച്ചത് നേരത്തെ സ്കൂളിലേക്ക് സൗജന്യമായി കമ്പ്യൂട്ടർ നൽകിയ പൂർവ വിദ്യാർത്ഥിയായ ശ്രീ നാരായണനുണ്ണി മാസ്റ്ററുടെ മകനാണ് ശ്രീ Nikhil VP



