എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ ലോകം
ഒരു നാൾ നാമറിഞ്ഞു ഒരു വലിയ മഹാമാരി നമ്മെ പിടികൂടി എന്ന് . ആ മഹാമാരി കൊറോണ അഥവാ കോ വിഡ് 19 എന്നൊരു നാമ വിശേഷണവും നമ്മുടെ ലോകത്തെ പടർന്ന് പന്തലിച്ച് ആ മഹാമാരി ഒരു വൻ മരമായി നമ്മുടെ ലോകത്തെ പിടികൂടി. കോവിഡ് എന്ന ആ മരത്തെ അടിയോടെ പിഴുതെറിയാൻ നാമെല്ലാവരും ജാതി മത ഭേദ മില്ലാതെ ഒത്തൊരുമ്മിച്ചു. ആരാധാലായ ങ്ങളും വിദ്യാലയങ്ങളും മഹാമാരിയെ തുരത്താനായി നാം അടച്ചു. ചൈനയിലാണ് ഈ മഹാമാരി ആദ്യം പൊട്ടി പുറപ്പട്ടത്. പിന്നീട് അത് പടർന്ന് പന്തലിച്ച് എല്ലായിടത്തു മാ യി. നാം ഭയപ്പെടാതെ ജാഗ്രതയോടെ മുന്നേറികൊണ്ടിരുന്നു. ഇനിയും നാം അങ്ങനെ തന്നെ ഈ മഹാമ രി യെ തുരുത്തും. ദൈവത്തെ പോലുള്ള കുറച്ച് നല്ല മനുഷ്യർ മുന്നിട്ടിരങ്ങി ഈ പോരാട്ടത്തിനും നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഇവർ നന്മുടെ കുടുംബത്തിനായി രാപകലില്ലാതെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. അവരെ നാം സ്മരികേണ്ടതാണ്. നാം അവർ പറയുന്നത് കേട്ട് ജാഗ്രതയോടെ ഇരിക്കണം. നാം തീർച്ചയായും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറും.

ഭയമല്ല ജാഗ്രതയാണ് വേണ്ടത് .

റിഫ തസ്‍നി
7 A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം