എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും ഞാനും

ഞാൻ രാവിഎഴുന്നേറ്റ് 1 പല്ല് തേച്ച് നിസ്കരിച്ച് കട്ടൻ ചായ കുടിച്ച് ശേഷം സാധാരണ എന്റെ വീട്ടിൽ പത്രം ഇടലില്ല.കോ വിഡ് വന്നതിന് ശേഷം മലയാള മനോരമ പത്രം എന്റെ ഉപ്പ വരുത്തുന്നുണ്ട് എന്റെ ഉപ്പാന്റ് കുടേ പത്രം വായിക്കും ആദ്യം ഞാൻ വായികുന്നത് കോറോണ എന്ന വൈറസിനെസംബന്ധിച്ചാണ്. അത് വായിക്കുബോൾ മനസിനെ വേദനി ക്കു ന്നകാര്യങ്ങളാണ്. നമ്മുടെ നാട്ടിലും അയൽ രാജ്യങ്ങളും ഉള്ള നമ്മുടെ കുട പിറന്ന വരെ പറ്റിയുള്ള ദുഖകരമായ വാർത്തയാണ് വന്ന് കൊണ്ടിരുന്നത്. ഞങ്ങളുടെ പഠിപ്പ് മുടങ്ങി പരീക്ഷ മുടങ്ങി പിന്നെ എന്റെ ഉപ്പാന്റെ കൂടെ പാടത്തേക് പയർ പറിക്കാൻ പാടത്തേക്ക് പോകും പയർ പറിച്ച് നല്ലതും ചീത്തയും വേർത്തിരിച്ച് നല്ലത് കടകളിലേക് കൊണ്ട് പോകും പുറത്ത് പോകുമ്പോൾ മാസ്ക്ക് ഉപയേഗിക്കും. പുറത്ത് നിന്ന് വന്നാൽ കൈ രണ്ടും നല്ലോണം കഴുകും വിടിന്റെ പരിസരം വൃത്തിയാക്കും. രാത്രി മദ്രസ പാഠപുസ്തകം. സ്കുൾ പാഠപുസ്തകം വായിക്കും ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേച്ച് ഉറങ്ങും ഇത്രയും എന്റെ ഒരു ദിവസത്തെ പ്രധാന ദിന ചര്യ

മുഹമ്മദ് ഫിദിൻ ഷാൻ - കെ.കെ
3 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ