എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് വളരെ വിശാലമായ ലൈബ്രറി തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ വിഷയങ്ങളിലുള്ള പുസ്തകങ്ങളും കഥകൾ, കവിത, നോവൽ, ലഭ്യമാണ്.