എ.എം.എൽ..പി.എസ് .കുറ്റൂർ സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ കണ്ണാട്ടിപ്പടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എല്.പി.എസ് കുകുറ്റൂർ സൗത്ത്.ഓത്ത് പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പൂവഞ്ചേരി മുഹമ്മദ് മുസ്ല്യാരുടെ ശ്രമഫാലായി രൂപം കൊണ്ടതാണ് ഈ സ്കൂൾ.അവരുടെ കൈയ്യിൽ നിന്നും വിലക്ക് വാങ്ങിയ വാസു വൈദ്യര് 1924 ൽ