ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് കൊടുമുടി/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കവിത

മാനത്തു മഴ വരുമാഘോഷം

പാടത്തിനതു കണ്ടു സന്തോഷം

മാനത്തു കൊട്ടും കുഴൽപ്പാട്ടും

പാടത്തു വെട്ടും വിതപ്പാട്ടും


ഫാത്തിമ ടി

എ എം എൽ പി സ്കൂൾ കൊടുമുടി